Malayalam»Movies»Cover Story
    കവര്‍ സ്‌റ്റോറി

    കവര്‍ സ്‌റ്റോറി

    Release Date : 2000
    Critics Rating
    100+
    Interseted To Watch
    ബി.ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കവര്‍ സ്‌റ്റോറി.സുരേഷ് ഗോപി,ബിജു മേനോന്‍,തബു,നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ശരത്ത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.എസ്.ചിത്ര,എം.ജി.ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.രേവതി കലാമന്ദിരിന്റെ ബാനറില്‍ കെ.ജി.സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • ജി.എസ്.വിജയന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X