ക്രിക്കറ്റ്
നവാഗതനായ ശ്രീജിത്ത് രാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിക്കറ്റ്. കിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കായിക ജീവിതത്തില്‍ പ്രചോദമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് എന്ന കളിയെ സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കഥയാണ് ക്രിക്കറ്റ് എന്ന ചിത്രം പറയുന്നത്.ശ്രീജിത്ത് എഴുതിയ വരികള്‍ക്ക് കൃഷ്ണലാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, കൃഷ്ണ ലാല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍...
ക്രിക്കറ്റ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ക്രിക്കറ്റ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications