ഡി കമ്പനി (2013)
Release date
2013
genre
ഡി കമ്പനി കഥ/ സംഭവവിവരണം
ജി.എസ് അനില്‍,അനൂപ് മേനോന്, വിനോദ് വിജയന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഡി കമ്പനി.ഫഹദ് ഫാസില്‍,ജയസൂര്യ,ആസിഫ് അലി,നരേന്,ഉണ്ണി മുകുന്ദന്,അനൂപ് മേനോന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഭാമ,അനന്യ, പാര്‍വതി നായര്‍,സമുദ്രക്കനി,ജോജു ജോര്‍ജ്ജ്,അരുണ്‍,സില്രാജ് കുറുവത്ത്,പൂജ രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഗോപി സുന്ദര്‍,രതീഷ് വേഗ,രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie ഡി കമ്പനി with us? Please send it to us ([email protected]).