Malayalam»Movies»D Company
    ഡി കമ്പനി

    ഡി കമ്പനി

    Release Date : 2013
    Critics Rating
    100+
    Interseted To Watch
    ജി.എസ് അനില്‍,അനൂപ് മേനോന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഡി കമ്പനി.ഫഹദ് ഫാസില്‍,ജയസൂര്യ,ആസിഫ് അലി,നരേന്‍,ഉണ്ണി മുകുന്ദന്‍,അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഭാമ,അനന്യ, പാര്‍വതി നായര്‍,സമുദ്രക്കനി,ജോജു ജോര്‍ജ്ജ്,അരുണ്‍,സില്‍രാജ് കുറുവത്ത്,പൂജ രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഗോപി സുന്ദര്‍,രതീഷ് വേഗ,രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

    • എം പദ്മകുമാര്‍
      Director
    • വിനോദ് വിജയന്‍
      Director/Producer
    • ദീപൻ
      Director
    • കെ മോഹനന്‍
      Producer
    • ഗോപി സുന്ദർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X