ഡെഡ്‌ലൈന്‍
ഫ്‌ളാറ്റ് നമ്പര്‍ 4 ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡെഡ്‌ലൈന്‍.അഞ്ജന അപ്പുക്കുട്ടന്‍, സുനില്‍ സുഖദ, കലാശാല ബാബു,ശശി കലിംഗ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.നിഖില്‍ പ്രഭ സംഗീതം നല്‍കിയ ഗാനങ്ങള്‍ നജീം അര്‍ഷാദ്, വെങ്കിടേഷ്, റയാന്‍ അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചെമ്പില്‍ അശോകന്‍,ജോളി ഇൗശോ,ബിനില്‍,ഗീഥ സലാം,മനേക്ഷാ,റിയാസ്...
ഡെഡ്‌ലൈന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഡെഡ്‌ലൈന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications