എന്റെ പേരു സൂര്യ എന്റെ വീടു ഇന്ത്യ (2018)
Release date
04 May 2018
genre
എന്റെ പേരു സൂര്യ എന്റെ വീടു ഇന്ത്യ കഥ/ സംഭവവിവരണം
അല്ലു അര്ജ്ജുന്, അനു ഇമ്മാനുവല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വക്കാന്തം വംശി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് എന്റെ പേരു സൂര്യ എന്റെ വീടു ഇന്ത്യ. വിശാല്‍, ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകര്‍. അര്ജ്ജുന് സര്‍ജ, ആര് ശരത്കുമാര് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നഗേന്ദ്ര ബാബു, ബണ്ണി വാസു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie എന്റെ പേരു സൂര്യ എന്റെ വീടു ഇന്ത്യ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത