Malayalam»Movies»Ente Peru Surya Ente Veedu India
    എന്റെ പേരു സൂര്യ എന്റെ വീടു ഇന്ത്യ

    എന്റെ പേരു സൂര്യ എന്റെ വീടു ഇന്ത്യ

    Release Date : 04 May 2018
    2/5
    Critics Rating
    4.75/5
    Audience Review
    അല്ലു അര്‍ജ്ജുന്‍, അനു ഇമ്മാനുവല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വക്കാന്തം വംശി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് എന്റെ പേരു സൂര്യ എന്റെ വീടു ഇന്ത്യ. വിശാല്‍, ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകര്‍. അര്‍ജ്ജുന്‍  സര്‍ജ, ആര്‍ ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നഗേന്ദ്ര ബാബു, ബണ്ണി വാസു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • വക്കാന്തം വംശി
      Director
    • നഗേന്ദ്ര ബാബു
      Producer
    • ബണ്ണി വാസു
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X