ഫൈനല്‍സ് (2019)
Release date
06 Sep 2019
genre
ഫൈനല്‍സ് കഥ/ സംഭവവിവരണം
രജിഷ വിജയനെ നായികയാക്കി പി ആര് അരുണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആലിസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
**Note:Hey! Would you like to share the story of the movie ഫൈനല്‍സ് with us? Please send it to us ([email protected]).