Malayalam»Movies»Finals
    ഫൈനല്‍സ്

    ഫൈനല്‍സ്

    Release Date : 06 Sep 2019
    2.5/5
    Critics Rating
    Audience Review
    രജിഷ വിജയനെ നായികയാക്കി പി ആര്‍ അരുണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫൈനല്‍സ്.‌ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആലിസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

    • പി ആര്‍ അരുണ്‍
      Director
    • മണിയന്‍പിള്ള രാജു
      Producer
    • പ്രജീഷ്
      Producer
    • കൈലാസ് മേനോന്‍
      Music Director
    • പ്രിയ പ്രകാശ് വാര്യര്‍
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X