ഗജനീകാന്ത്
ആര്യയെ നായകനാക്കി സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഗജിനികാന്ത്'. രജനീകാന്തിന്റെ കടുത്ത ആരാധകനായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്.രജനീകാന്ത് എന്നുതന്നെയാണ് കഥാപാത്രത്തിന്റെ പേര്. കൂടാതെ ഓര്‍മശക്തി നഷ്ടപെടുന്ന കഥാപാത്രം കൂടിയാണ് ആര്യയുടേത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ സയേഷയാണ് നായിക. നരേന്‍, സമ്പത്ത് രാജ്, കരുണാകരന്‍, സതീഷ്, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം ബാലമുരളി ബാലു.സ്റ്റുഡിയോ ഗ്രിന്റ്...
ഗജനീകാന്ത് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഗജനീകാന്ത് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications