X
മലയാളം » സിനിമകള്‍ » ഗജനീകാന്ത്
ഗജനീകാന്ത്

ഗജനീകാന്ത്

Comedy | 2018 |
Malayalam

ഗജനീകാന്ത് കഥ

ആര്യയെ നായകനാക്കി സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഗജിനികാന്ത്'. രജനീകാന്തിന്റെ കടുത്ത ആരാധകനായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്.രജനീകാന്ത് എന്നുതന്നെയാണ് കഥാപാത്രത്തിന്റെ പേര്.  കൂടാതെ ഓര്‍മശക്തി നഷ്ടപെടുന്ന കഥാപാത്രം കൂടിയാണ് ആര്യയുടേത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ സയേഷയാണ് നായിക. നരേന്‍, സമ്പത്ത് രാജ്, കരുണാകരന്‍, സതീഷ്, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം ബാലമുരളി ബാലു.സ്റ്റുഡിയോ ഗ്രിന്റ് ബാനറില്‍ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 
Read More

ഗജനീകാന്ത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗജനീകാന്ത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്തോഷ് പി ജയകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബാലമുരളി ബാലു
നിര്‍മ്മാതാവ്‌ ജ്ഞാനവേല്‍ രാജ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ഗജനീകാന്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+