ഗ്രഹണം-തമിഴ്
കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ഗ്രഹണം. എലനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചന്ദ്രന്‍, നന്ദിനി, കരുണാസ്, കരണാകരന്‍, ജയപ്രകാശ്, മീര മിധുന്‍ എ്‌നനിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കെ.എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം ശ്രീ ശരവണന്‍. പി.വി.പി സിനിമാ, ബിഗ് പ്രിന്റ് പിക്ചര്‍ പ്രൊഡക്ഷന്‍ എന്നീ പ്രൊഡക്ഷന്‍ ഹൗസുകളുടെ ബാനറില്‍ പി.വി പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗ്രഹണം-തമിഴ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഗ്രഹണം-തമിഴ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications