ഗ്രഹണം-തമിഴ് കഥ
കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ഗ്രഹണം. എലനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചന്ദ്രന്‍, നന്ദിനി, കരുണാസ്, കരണാകരന്‍, ജയപ്രകാശ്, മീര മിധുന്‍ എ്‌നനിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കെ.എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം ശ്രീ ശരവണന്‍. പി.വി.പി സിനിമാ, ബിഗ് പ്രിന്റ് പിക്ചര്‍ പ്രൊഡക്ഷന്‍ എന്നീ പ്രൊഡക്ഷന്‍ ഹൗസുകളുടെ ബാനറില്‍ പി.വി പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഗ്രഹണം-തമിഴ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications