ഗുലുമാൽ - ദി എസ്കേപ്
വി കെ പ്രകാശ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് 'ഗുലുമാൽ - ദി എസ്കേപ്'. കുഞ്ചാക്കോ ബോബനും, ജയസൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലീംകുമാർ, ദേവൻ, മണിയൻപിള്ള രാജു, നെടുമുടി വേണു, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പുതുമുഖതാരം മിത്രാകുര്യനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചില തട്ടിപ്പുകളുമായി ജീവിക്കുന്നയാളാണ് ജെറി (ജയസുര്യ). അയാൾ ഇതേ ജോലി ചെയ്യുന്ന രവി വർമ്മ (കുഞ്ചാക്കോ ബോബൻ) എന്നയാളുമായി...
ഗുലുമാൽ - ദി എസ്കേപ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഗുലുമാൽ - ദി എസ്കേപ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications