ഹലോ ദുബായ്ക്കാരന്‍
നവാഗതരായ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ ദുബായ്ക്കാരന്‍. ആദില്‍ ഇബ്രാഹിം, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദുബായിക്ക് പോകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാട്ടിന്‍പുറത്തുക്കാരനായ പ്രകാശ് എന്ന ചെറുപ്പക്കാരന്‍ ദുബായിക്ക് പോകാനായി തയ്യാറെടുക്കുന്നതും, അയാള്‍ക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളുമാണ് ചിത്രം പറയുന്നത്....
ഹലോ ദുബായ്ക്കാരന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഹലോ ദുബായ്ക്കാരന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications