Malayalam»Movies»Identity
    ഐഡന്റിറ്റി

    ഐഡന്റിറ്റി

    Release Date : 2023
    Critics Rating
    100+
    Interseted To Watch
    ടൊവീനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. സംവിധായകരുടേത് തന്നെയാണ് രചനയും. മഡോണ സെബാസ്റ്റിയന്‍ ആണ് ടൊവീനോയുടെ നായികയായി എത്തുന്നത്. 

    ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.


    • അനസ് ഖാന്‍
      Director
    • അഖില്‍ പോള്‍
      Director
    • രാജു മല്യത്ത്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X