Actress/Actor
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതത്രിയാണ് മഡോണ സെബാസ്റ്റ്യൻ. എറണാകുളം ജില്ലയിലെ കോലഞ്ചേരിയാണ് സ്വദേശം. സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ പ്രേമത്തില്‍ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയായിരുന്നു താരത്തെ സംവിധായകന്‍ തിരഞ്ഞെടുത്തത്. അനുപമ പരമേശ്വരന്‍ ചെയ്ത മേരിയുടെ കഥാപാത്രമായിരുന്നു തുടക്കത്തില്‍ താരത്തിനായി മാറ്റി വെച്ചത്. മേരിയായി അനുപമയെയും സെലിനായി മഡോണയെയും സംവിധായകന്‍ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രേമത്തിനു ശേഷം മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ദിലീപ് നായകനായെത്തിയ കിങ് ലയറാലായിരുന്നു പിന്നീട് അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം തമിഴിലും തെലുങ്കിലും സജീവമായി. പിന്നീട് ആസിഫ് അലി നായകനായി എത്തിയ ഇബ്ലീസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. സിനിമയിലെത്തുന്നതിന് മുന്‍പ് ഗായികയായിരുന്നു മഡോണ. ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം നേരത്തെ തന്നെ ലഭിച്ചിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അഖില്‍ പോള്‍ | 2023 | |
| സെന്ന ഹെഗ്‌ഡെ | May 2023 | |
| ആഷിഖ് അബു | 07 Jun 2019 | |
| കലാഭവൻ ഷാജോൺ | 06 Sep 2019 |
| പേര് | മഡോണ സെബാസ്റ്റ്യൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മഡോണ സെബാസ്റ്റ്യൻ ആസ്തി |
|
| ആസ്തി | |
The age of മഡോണ സെബാസ്റ്റ്യൻ in the 2026 was NA.
The most recent movies for മഡോണ സെബാസ്റ്റ്യൻ is പദ്മിനി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.