X
മലയാളം » സിനിമകള്‍ » പദ്മിനി
പദ്മിനി

പദ്മിനി

Drama | May 2023 |
Malayalam

2.6 /5 Users

0 /5 Filmibeat

പദ്മിനി കഥ

കുഞ്ചാക്കോ ബോബനെ നായകനാക്കി ​സെന്ന ഹെഗഡേ ഒരുക്കുന്ന ചിത്രമാണ് പദ്മിനി. ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ് പോലെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്‌ ആണ് തിരകഥാകൃത്ത്. പദ്മിനി എന്ന് പേരുള്ള ടൈറ്റിൽ കഥാപാത്രമായി ചാക്കോച്ചൻ എത്തുന്നു. കുഞ്ഞിരാമായണം, കൽക്കി, എബി തുടങ്ങിയ സിനിമകൾ ഒരുക്കിയ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും നിർമ്മിക്കുന്ന ചിത്രത്തിന് ചായാഗ്രഹണം ഒരുക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. ജേക്സ് ബിജോയ്‌ സംഗീത സംവിധാനം നിർവഹിക്കുന്നു.
Read More

പദ്മിനി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പദ്മിനി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സെന്ന ഹെഗ്‌ഡെ
കഥ ദീപു പ്രദീപ്‌
ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍
സംപാദക മനു
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പദ്മിനി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

പദ്മിനി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+