ഇവര്‍
ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇവര്‍.ജയറാം, ബിജു മേനോന്‍,ഭാവന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ദേവി അജിത്ത്, ജനാര്‍ദ്ദനന്‍,സിദ്ദിക്ക്,റിസബാവ,അനൂപ് മേനോന്‍,വിനായകന്‍,രാജേഷ് ഹെബ്ബാര്‍,അനില്‍ മുരളി, ബീന,സോന നായര്‍,രാമു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ദേവി അജിത്തിന്റെ ആദ്യ ചലച്ചിത്രമാണിത്.മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമ മുഴുവന്‍ സ്റ്റഡി കാം ക്യാമറ ഉപയോഗിച്ച്...
ഇവര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇവര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications