X
ഇവര്‍

ഇവര്‍

Drama | 2003 |
Malayalam

ഇവര്‍ കഥ

ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇവര്‍.ജയറാം, ബിജു മേനോന്‍,ഭാവന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ദേവി അജിത്ത്, ജനാര്‍ദ്ദനന്‍,സിദ്ദിക്ക്,റിസബാവ,അനൂപ് മേനോന്‍,വിനായകന്‍,രാജേഷ് ഹെബ്ബാര്‍,അനില്‍ മുരളി, ബീന,സോന നായര്‍,രാമു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ദേവി അജിത്തിന്റെ ആദ്യ ചലച്ചിത്രമാണിത്.മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമ മുഴുവന്‍ സ്റ്റഡി കാം ക്യാമറ ഉപയോഗിച്ച് ചെയ്ത ചിത്രമായിരുന്നു ഇത്.ബി  ആര്‍ പ്രസാദിന്റെ വരികള്‍ക്ക് ശ്രീനിവാസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ശ്രീനിവാസ്,കാര്‍ത്തിക്,ശ്രീലേഖ പാര്‍ത്ഥസാരഥി,താര തോമസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മധു നീലകണ്ഠന്‍ ഛായാഗ്രഹണവും അരുണ്‍ കുമാര്‍ അരവിന്ദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഇവര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇവര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ടി കെ രാജീവ് കുമാർ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അഡ്വ വി സത്യന്‍ കൊയിലാണ്ടി
നിര്‍മ്മാതാവ്‌ സന്തോഷ് ദാമോദരന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഇവര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+