ഇവിടം സ്വർഗ്ഗമാണ്
റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച് 2009 ജൂൺ 25-ന് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 'ഇവിടം സ്വർഗമാണ്'. മോഹൻലാൽ പ്രധാന കഥാപാത്രമായ മത്തായിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും ജെയിംസ് ആൽബർട്ട് നിർവഹിച്ചിരിക്കുന്നു. തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് ഇവിടം സ്വർഗ്ഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്പത്തിയഞ്ചോളം ലൊക്കേഷനുകളിലായാണ് സിനിമ പൂർത്തിയാക്കിയത്. ഭൂമാഫിയയ്ക്കെതിരെ സ്വന്തം ബുദ്ധിയുപയോഗിച്ച് പട പൊരുതുന്ന ഒരു കർഷകൻറെ കഥയാണ് ചിത്രം...
ഇവിടം സ്വർഗ്ഗമാണ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇവിടം സ്വർഗ്ഗമാണ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications