Malayalam»Movies»Ividam Swargamanu
    ഇവിടം സ്വർഗ്ഗമാണ്

    ഇവിടം സ്വർഗ്ഗമാണ്

    Release Date : 25 Dec 2009
    4/5
    Critics Rating
    Audience Review
    റോഷൻ ആൻഡ്രൂസ് സം‌വിധാനം നിർവഹിച്ച് 2009 ജൂൺ 25-ന്‌ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ 'ഇവിടം സ്വർഗമാണ്'. മോഹൻലാൽ പ്രധാന കഥാപാത്രമായ മത്തായിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും ജെയിംസ് ആൽബർട്ട് നിർവഹിച്ചിരിക്കുന്നു. തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് ഇവിടം സ്വർഗ്ഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്പത്തിയഞ്ചോളം ലൊക്കേഷനുകളിലായാണ് സിനിമ പൂർത്തിയാക്കിയത്. ഭൂമാഫിയയ്ക്കെതിരെ സ്വന്തം ബുദ്ധിയുപയോഗിച്ച് പട പൊരുതുന്ന ഒരു കർഷകൻറെ കഥയാണ് ചിത്രം പറയുന്നത്. 

    നായകന്റെ ജീവിതത്തിലേക്ക് പലപ്പോഴായി കടന്നുവരുന്ന കഥാപാത്രങ്ങളെ ലക്ഷ്മി റായി, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ...
    • റോഷന്‍ ആന്‍ഡ്രൂസ്
      Director
    • ആന്റണി പെരുമ്പാവൂർ
      Producer
    • മോഹൻ സിത്താര
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
    • ബിച്ചു തിരുമല
      ബിച്ചു തിരുമല
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X