ഇവിടെ
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ മൂവിയാണ് 'ഇവിടെ'. പ്രിത്വിരാജ് സുകുമാരാൻ, നിവിൻ പോളി, ഭാവന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇത് ആദ്യമായാണ് പ്രിത്വിരാജും, നിവിൻ പോളിയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. 7-ത് ഡേ എന്ന ചിത്രത്തിനു ശേഷം പ്രിത്വിരാജ് സാൾട്ട് & പെപ്പർ ലുക്കിലെത്തുന്ന ചിത്രം കൂടിയാണ് 'ഇവിടെ'. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഇവിടെ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇവിടെ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications