X
ഇവിടെ

ഇവിടെ

Drama | 29 May 2015 |
Malayalam

2.5 /5 Users

2.5 /5 Filmibeat

ഇവിടെ കഥ

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ മൂവിയാണ് 'ഇവിടെ'. പ്രിത്വിരാജ് സുകുമാരാൻ, നിവിൻ പോളി, ഭാവന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇത് ആദ്യമായാണ്‌ പ്രിത്വിരാജും, നിവിൻ പോളിയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.  7-ത്‌ ഡേ എന്ന ചിത്രത്തിനു ശേഷം പ്രിത്വിരാജ് സാൾട്ട് & പെപ്പർ ലുക്കിലെത്തുന്ന ചിത്രം കൂടിയാണ് 'ഇവിടെ'. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.      
Read More

ഇവിടെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇവിടെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്യാമപ്രസാദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇവിടെ വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഇവിടെ എന്ന ചിത്രം കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ അതൊരു മലയാള സിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അന്തരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ഭാവന തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം. സസ്‌പെന്‍സിന് പ്രധാന്യം നല്‍കുന്ന ചിത്രമായതിനാല്‍ ഇവിടെയുടെ കഥയിലേക്ക് കടക്കാന്‍ നിര്‍വ്വാഹമില്ല. വരുണ്‍ ബാല്‍കെ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വയസ്സുമുല്‍ അമേരിക്കയില്‍ ജീവിക്കുന്ന അരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഇന്ന് മലയാള സിനിമയില്‍ പൃഥ്വിരാജല്ലാതെ മറ്റൊരു നടിനില്ലെന്ന് തീര്‍ത്ത് പറയാം. പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി നമിച്ചു.

ഇവിടെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഇവിടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+