ഇയ്യോബിന്റെ പുസ്തകം
1919-46 കാലഘട്ടത്തിന്റെ മാതൃകയിൽ അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ഇയോബിന്റെ പുസ്തകം. ചിത്രത്തിൽ ഫഹദ് ഫാസിൽ, ജയസുര്യ, ലാൽ, പദ്മപ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഗോപന്‍ ചിദംബരന്റെ കഥയ്ക്ക് അദ്ദേഹവും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നേഹ എസ് നായറും, യക്‌സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്.
ഇയ്യോബിന്റെ പുസ്തകം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇയ്യോബിന്റെ പുസ്തകം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications