ഇയ്യോബിന്റെ പുസ്തകം കഥ
1919-46 കാലഘട്ടത്തിന്റെ മാതൃകയിൽ അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ഇയോബിന്റെ പുസ്തകം. ചിത്രത്തിൽ ഫഹദ് ഫാസിൽ, ജയസുര്യ, ലാൽ, പദ്മപ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഗോപന്‍ ചിദംബരന്റെ കഥയ്ക്ക് അദ്ദേഹവും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നേഹ എസ് നായറും, യക്‌സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്.
** Note : Hello! Would you like to share the storyline of the movie ഇയ്യോബിന്റെ പുസ്തകം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications