ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം
നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിച്ച ചിത്രമാണ് ജാക്കോബിന്റെ സ്വര്‍ഗ്ഗരാജ്യം. ജേക്കബ് എന്ന ടൈറ്റില്‍ റോളില്‍ രണ്‍ജി പണിക്കര്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മൂത്ത മകനാണ് നിവിന്‍ പോളി. നേരത്തെ പ്രേമം എന്ന ചിത്രത്തില്‍ നിവിന്റെ അച്ഛനായി ഒരു അതിഥി വേഷത്തില്‍ രണ്‍ജി പണിക്കര്‍ എത്തിയിരുന്നു. ഇവരെ കൂടാതെ ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications