
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം
Release Date :
08 Apr 2016
Audience Review
|
നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിച്ച ചിത്രമാണ് ജാക്കോബിന്റെ സ്വര്‍ഗ്ഗരാജ്യം. ജേക്കബ് എന്ന ടൈറ്റില്‍ റോളില്‍ രണ്‍ജി പണിക്കര്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മൂത്ത മകനാണ് നിവിന്‍ പോളി. നേരത്തെ പ്രേമം എന്ന ചിത്രത്തില്‍ നിവിന്റെ അച്ഛനായി ഒരു അതിഥി വേഷത്തില്‍ രണ്‍ജി പണിക്കര്‍ എത്തിയിരുന്നു. ഇവരെ കൂടാതെ ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.
-
വിനീത് ശ്രീനിവാസന്Director
-
നോബിള്‍ ബാബു തോമസ്Producer
-
malayalam.filmibeat.comസൗഹൃദത്തിന്റെ കഥയുമായിട്ടാണ് വിനീത് ശ്രീനിവാസന് സംവിധാന രംഗത്തെത്തിയത്. പിന്നീട് തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെ മനോഹരമൊരു പ്രണയ കഥ പറഞ്ഞു. ഈ രണ്ട് ചിത്രങ്ങളിലൂടെയും വിനീത് മലയാള സിനിമയില്‍ ഒരു നടന് ജന്മം നല്‍കിയിരുന്നു. പിന്നീട് സ്ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചും ഈ കൂട്ടുകെട്ട് ..
-
വിവാഹ ശേഷം ഇങ്ങനെ മാറുമോ? കെവിനൊപ്പമുള്ള ഐമയെക്കണ്ട് ആരാധകര്‍ ചോദിച്ചത്? ചിത്രം വൈറലാവുന്നു!
-
ദിലീപിനൊപ്പമുള്ള ഫോട്ടോയ്ക്ക് അസഭ്യവര്‍ഷം, ഐമ നല്കിയ മറുപടി പൊളിച്ചു, അര്‍ഹിച്ചത് തന്നെ, കാണൂ!
-
ഐമയ്ക്കൊപ്പം ചുവടുവെച്ച് കെവിന്, ഹരം പകരാന്‍ താരങ്ങളും, വെഡ്ഡിങ്ങ് വീഡിയോ ടീസര്‍ വൈറലാവുന്നു, കാണൂ!
-
താരസുന്ദരി ഐമ സെബാസ്റ്റ്യൻ കുടുംബിനിയായി, നടിയുടെ വിവാഹ ഫോട്ടോസ് കാണാം...
-
നിവിൻ പോളി ദേഷ്യം പിടിപ്പിച്ചു, അജു വർഗ്ഗീസ് സംവിധായകനാകാനുള്ള മോഹം ഉപേക്ഷിച്ചു!!
-
'മോഹന്‍ലാലിന്റെ മകള്‍' വിവാഹിതയാകുന്നു,പ്രണയം തളിര്‍ക്കുന്നത് സിനിമ ചിത്രീകരണത്തിനിടെ!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ