ജയ ജയ ജയ ജയ ഹേ (2022)
Release date
28 Oct 2022
genre
ജയ ജയ ജയ ജയ ഹേ കഥ/ സംഭവവിവരണം
ദര്‍ശന രാജേന്ദ്രന്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. സംവിധായകനും നാഷിദ് മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ബാബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജോണ്‍ കുട്ടിയാാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.
അജു വര്‍ഗീസ്, സുധീര്‍ പറവൂര്‍, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ജയ ജയ ജയ ജയ ഹേ with us? Please send it to us ([email protected]).