ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. സംവിധായകനും നാഷിദ് മുഹമ്മദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ബാബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജോണ്‍ കുട്ടിയാാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. അജു വര്‍ഗീസ്, സുധീര്‍ പറവൂര്‍, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിയേഴ്‌സ്...

| സംവിധായകന്‍ | വിപിന്‍ ദാസ് |
| ഛായാഗ്രഹണം | ബാബ്‍ലു അജു |
| സംപാദക | ജോൺകുട്ടി |
| സംഗീതം | അങ്കിത് മേനോന്‍ |
| നിര്‍മ്മാതാവ് | ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ |
| ബജറ്റ് | TBA |
| ബോക്സ് ഓഫീസി | TBA |
| ഒടിടി പ്ലാറ്റ്‌ഫോം | TBA |
| ഒടിടി റിലീസ് ഡേറ്റ് | TBA |
| Song | Singer | Lyricist |
|---|---|---|
| ജയ ജയ ജയ ജയ ഹേ - തീം സോങ് | ശ്രേയ ആർ, ആദിത്യ അജയ്, സഞ്ജന ജെ, ഗൗരി | വിനായക് ശശികുമാര്‍ |
| എന്താണിത് എങ്ങോട്ടിത് | വൈക്കം വിജയലക്ഷ്മി | മനു മഞ്ജിത്ത് |
ജയ ജയ ജയ ജയ ഹേ ഒരു തരത്തില്‍ നോക്കിയാല്‍ ലൗഡായി തന്നെ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന സിനിമയാണ്.
വിന്റേജ് കാലത്തെ ശ്രീനിവാസൻ–പാർവതി, ശ്രീനിവാസൻ–ഉർവശി സിനിമകൾ പണ്ട് തിയറ്ററുകളിൽ സൃഷ്ടിച്ച ഓളം സൃഷ്ടിക്കുകയാണ് ‘ജയ ജയ ജയ ജയ ഹേ’ എന്ന് ഒറ്റവാക്കിൽ പറയാം.
Share your thoughts about ജയ ജയ ജയ ജയ ഹേ
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.