ജൂതന്‍
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂതന്‍. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍. കൊച്ചുകുട്ടികളെപ്പോലം നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. മംമ്താ മോഹന്‍ദാസാണ് സൗബിന്റെ നായികയായി എത്തുന്നത്. ജോജു ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഒരു നീഗൂഡമായ ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന...
ജൂതന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ജൂതന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by :


Click it and Unblock the Notifications