കടൈകുട്ടി സിങ്കം -തമിഴ്
തീരന്‍ എന്ന ചിത്രത്തിനുശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രമാണ് 'കടൈകുട്ടി സിങ്കം'.തമിഴിലെ പ്രശസ്ത സംവിധായകന്‍ പാണ്ഡ്യരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാണ്ഡ്യരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കുടുംബ ബന്ധത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ തമിഴിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ അഭിനയിച്ചിട്ടുണ്ട്. ഒരു ആഘോഷ ചിത്രമായിരിക്കും കടൈകുട്ടി സിങ്കമെന്നാണ് അറിയുന്നത്. ഡി ഇമനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത...
കടൈകുട്ടി സിങ്കം -തമിഴ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കടൈകുട്ടി സിങ്കം -തമിഴ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications