X
മലയാളം » സിനിമകള്‍ » കദരംകൊണ്ടന്‍
കദരംകൊണ്ടന്‍

കദരംകൊണ്ടന്‍

Action | 2018 |
Malayalam

കദരംകൊണ്ടന്‍ കഥ

വിക്രമിനെ നായകനാക്കി രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് കദരംകൊണ്ടന്‍.ചിത്രത്തില്‍ വേറിട്ട ഒരു ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്.പൂജ കുമാറാണ് നായിക.വിക്രമിന്റെ 56ാംമത്തെ ചിത്രമാണിത്.ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. കമലിന്റെ ഉത്തമവില്ലനും പാപനാശത്തിനം വിശ്വരൂപം 2നുമൊക്കെ സംഗീതം പകര്‍ന്ന ഗിബ്രാനാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്.ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍ ആണ് ചിത്രസന്നിവേശം.രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

കദരംകൊണ്ടന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കദരംകൊണ്ടന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജേഷ് എം സെല്‍വ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജിബ്രാന്‍
നിര്‍മ്മാതാവ്‌ കമൽ ഹാസൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കദരംകൊണ്ടന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+