കഥ തുടരുന്നു
സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 'കഥ തുടരുന്നു'. ജയറാം, ആസിഫ് അലി, മംത മോഹൻദാസ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സത്യൻ അന്തിക്കാടിന്റെ അൻപതാമത്തെ ചിത്രമാണിത്. ഷാനവാസും, വിദ്യാലക്ഷ്മിയും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. ഒരു ദിവസ്സം കൊട്ടേഷൻ സംഘം ആളുമാറി ഷാനവാസ്സിനെ കൊലപ്പെടുത്തുന്നു. ഇതേ തുടർന്ന് ഷാനവാസിന്റെ ഭാര്യയും, മകളും ഒറ്റക്കാകുന്നു. പിന്നീട് പ്രേമൻ (ജയറാം) എന്ന ഓട്ടോ ഡ്രൈവർ അവരെ സഹായിക്കാൻ...
കഥ തുടരുന്നു ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കഥ തുടരുന്നു ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications