Malayalam»Movies»Kadha Thudarunnu
    കഥ തുടരുന്നു

    കഥ തുടരുന്നു

    Release Date : 07 May 2010
    3/5
    Critics Rating
    Audience Review
    സത്യൻ അന്തിക്കാട് രചനയും സം‌വിധാനവും നിർവ്വഹിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 'കഥ തുടരുന്നു'. ജയറാം, ആസിഫ് അലി, മംത മോഹൻ‌ദാസ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സത്യൻ അന്തിക്കാടിന്റെ അൻപതാമത്തെ ചിത്രമാണിത്. ഷാനവാസും, വിദ്യാലക്ഷ്മിയും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. ഒരു ദിവസ്സം കൊട്ടേഷൻ സംഘം ആളുമാറി ഷാനവാസ്സിനെ കൊലപ്പെടുത്തുന്നു. ഇതേ തുടർന്ന് ഷാനവാസിന്റെ ഭാര്യയും, മകളും ഒറ്റക്കാകുന്നു. പിന്നീട് പ്രേമൻ (ജയറാം) എന്ന ഓട്ടോ ഡ്രൈവർ അവരെ സഹായിക്കാൻ തയ്യാറാകുന്നു.
     
     
     
     
     

    • സത്യൻ അന്തിക്കാട്
      Director
    • തങ്കച്ചൻ ഇമ്മാനുവേൽ
      Producer
    • ഇളയരാജ
      Music Director
    • വയലാർ ശരത്ചന്ദ്രവർമ്മ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X