Celebs»Thankachan
    തങ്കച്ചൻ ഇമ്മാനുവേൽ

    തങ്കച്ചൻ ഇമ്മാനുവേൽ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഇമ്മാനുവല്‍ തങ്കച്ചന്‍. കഥതുടരുന്നു, സ്വപ്‌നസഞ്ചാരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ജയറാം, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഇമ്മാനുവല്‍ തങ്കച്ചന്‍. കഥതുടരുന്നു, സ്വപ്‌നസഞ്ചാരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ജയറാം, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് കഥ തുടരുന്നു. 2010ല്‍ പ്രര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. കമല്‍ സംവിധാനം ചെയ്ത് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തില്‍ ജയറാം, സംവൃത സുനില്‍ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ട്രൂലൈന്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    തങ്കച്ചൻ ഇമ്മാനുവേൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X