X
മലയാളം » സിനിമകള്‍ » കല്ലായി എഫ് എം
കല്ലായി എഫ് എം

കല്ലായി എഫ് എം

Drama | 03 Apr 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

കല്ലായി എഫ് എം കഥ

തീക്കുളിക്കും പച്ചൈമരം എന്ന ആദ്യ തമിഴ് ചിത്രത്തിനുശേഷം കോഴിക്കോട്ടുകാരന്‍ വിനീഷ് മില്ലേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്ലായി എഫ് എം.ഗായകന്‍ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോണ്‍ബാപ്പുവിന്റെയും മകന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ശ്രീനിവാസനാണ് സിലോണ്‍ ബാപ്പുവായി എത്തുന്നത്. മകനായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു.  ചിത്രത്തില്‍ മുഹമ്മദ് റഫിയുടെമകന്‍ ഷാഹിദ് റഫിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണ്‍, പാര്‍വ്വതി രതീഷ്, കൃഷ്ണപ്രഭ, സുനില്‍ സുഗത, കോട്ടയം നസീര്‍, കെടിസി അബ്ദുല്ല, വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മുംബൈ, അബുദാബി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഒയാസിസ് ഗ്രൂപ്പിന്റെ ബാനറില്‍ ഷാജഹാന്‍ ഒയാസിസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹമ്മദി റഫിയുടെ പ്രശസ്തമായ രണ്ട് ഗാനങ്ങളും ചിത്രത്തിലുണ്ട്. സജന്‍ കളത്തിലാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. റഫീറ് അഹമ്മദ്, സുനീര്‍ ഹംസ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.
Read More

കല്ലായി എഫ് എം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കല്ലായി എഫ് എം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനീഷ് മില്ലേനി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ഷാജഹാന്‍ ഒയാസിസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കല്ലായി എഫ് എം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കല്ലായി എഫ് എം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+