കള്ളന് ഡിസൂസ (2022)
Release date
11 Feb 2022
genre
കള്ളന് ഡിസൂസ കഥ/ സംഭവവിവരണം
സൗബിന് ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയന് സംവിധാനം ചെയ്ത ചിത്രമാണ് കള്ളന് ഡിസൂസ. സുരഭി ലക്ഷ്മി, ഉര്‍വ്വശി, ദിലീഷ് പോത്തന്, സലിംകുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
സജീര്‍ ബാബയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അച്ചിവ സിനിമാസിന്റെ ബാനരില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍,അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie കള്ളന് ഡിസൂസ with us? Please send it to us ([email protected]).