Malayalam»Movies»Kallan D Souza
    കള്ളന്‍ ഡിസൂസ

    കള്ളന്‍ ഡിസൂസ

    Release Date : 11 Feb 2022
    Watch Trailer
    Critics Rating
    Audience Review
    സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കള്ളന്‍ ഡിസൂസ. സുരഭി ലക്ഷ്മി, ഉര്‍വ്വശി, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 

    സജീര്‍ ബാബയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അച്ചിവ സിനിമാസിന്റെ ബാനരില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍,അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


    • ജിത്തു കെ ജയന്‍
      Director
    • അജി മേടയിൽ
      Producer
    • നൗഷാദ് ആലത്തൂര്‍
      Producer
    • ഹസീബ് ഹനീഫ്
      Producer
    • പ്രശാന്ത് കര്‍മ
      Music Director
    കള്ളന്‍ ഡിസൂസ ട്രെയിലർ
    • കിത്താബാ വന്‍ കിത്താബാ
    • തനിച്ചാകുമേ - പാട്ട്
    • കള്ളന്‍ ഡിസൂസ ഒഫീഷ്യല്‍ ട്രെയിലര്‍
    Music Director: പ്രശാന്ത് കര്‍മ
    • തനിച്ചാകുമേ
      2
    • കിത്താബാ വന്‍ കിത്താബാ
      RATE NOW
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X