Malayalam»Movies»Kallanottam
    കള്ളനോട്ടം

    കള്ളനോട്ടം

    Release Date : 2021
    Critics Rating
    100+
    Interseted To Watch
    രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് കള്ള നോട്ടം. ന്യൂയോര്‍ക്കിലെ മലയാളം ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പൂര്‍ണമായും ഗോ പ്രൊ ക്യാമറയില്‍ ചിത്രീകരിച്ച ചിത്രം മൂന്നു കുട്ടികളുടെ കഥയിലൂടെയാണ് മുന്നോട്ട് പോവുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ലിജോ ജോസഫ്, സുന്ദര്‍ വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    പുരസ്‌ക്കാരങ്ങള്‍
    1) ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം - മികച്ച മലയാള ചിത്രം
     


    • രാഹുല്‍ റിജി നായര്‍
      Director/Screenplay/Story/Dialogues
    • സുന്ദര്‍ വാര്യര്‍
      Producer
    • ലിജോ ജോസഫ്
      Producer
    • സിദ്ധാര്‍ത്ഥ പ്രദീപ്‌
      Music Director
    • ടോബിന്‍ തോമസ്‌
      ടോബിന്‍ തോമസ്‌
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X