Celebs»Rahul Riji Nair
    രാഹുല്‍ റിജി നായര്‍

    രാഹുല്‍ റിജി നായര്‍

    Director/Story Writer/Screenplay Writer
    Birth Place : Kollam
    ചലച്ചിത്ര സംവിധായകനാണ് രാഹുല്‍ ജി നായര്‍. 2017ല്‍  ഒറ്റമുറി വെളിച്ചം എന്ന ചിത്രം സംവിധാനം ചെയ്തു. വിനീത കോശി, ദീപക് പറമ്പോള്‍ എന്നിവരാണ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍..ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിച്ചത്.... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് രാഹുല്‍ ജി നായര്‍. 2017ല്‍  ഒറ്റമുറി വെളിച്ചം എന്ന ചിത്രം സംവിധാനം ചെയ്തു. വിനീത കോശി, ദീപക് പറമ്പോള്‍ എന്നിവരാണ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍..ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിച്ചത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ ചെറുത്തുനിപ്പിന്റെ കഥപറഞ്ഞ ചിത്രത്തിന് 2018ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 


    Read More
    രാഹുല്‍ റിജി നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X