Malayalam»Movies»kanaa-Tamil
    കനാ-തമിഴ്

    കനാ-തമിഴ്

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    അരുണ്‍രാജ കാമരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കനാ.സഖാവ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐശ്വര്യയുടെ പിതാവായി നടന്‍ സത്യരാജാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വനിതാ ക്രിക്കറ്റ് പശ്ചാത്തലമാക്കിയൊരുക്കുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. ചലച്ചിത്രതാരം ശിവകാര്‍ത്തികേയനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍  തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

    • അരുണ്‍രാജ കാമരാജ്
      Director
    • ശിവകാര്‍ത്തികേയന്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X