ലോഹിതദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കന്മദം.ലാല്‍,മാള അരവിന്ദ്,സിദ്ദിഖ്,കൊച്ചിന്‍ ഹനീഫ,ശ്രീജ,കെ പി എ സി ലളിത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മലയാളത്തിലെ മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം മികച്ച അഭിനയമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.പ്രണവം ഇന്റര്‍നാഷണലിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കന്മദം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.