Malayalam»Movies»Kanmadam
    കന്മദം

    കന്മദം

    Release Date : 14 Apr 1998
    Critics Rating
    Audience Review
    ലോഹിതദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കന്മദം.ലാല്‍,മാള അരവിന്ദ്,സിദ്ദിഖ്,കൊച്ചിന്‍ ഹനീഫ,ശ്രീജ,കെ പി എ സി ലളിത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മലയാളത്തിലെ മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം മികച്ച അഭിനയമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.പ്രണവം ഇന്റര്‍നാഷണലിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • എ കെ ലോഹിതദാസ്
      Director
    • സുചിത്ര മോഹന്‍ലാല്‍
      Producer
    • രവീന്ദ്രന്‍
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X