Malayalam»Movies»Karinthandan
    കരിന്തണ്ടന്‍

    കരിന്തണ്ടന്‍

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    വിനായകനെ നായകനാക്കി ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കരിന്തണ്ടന്‍'. താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്റെ കഥയാണ് ചിത്രം പറയുന്നത് .ചരിത്രം മറന്നുപോയ കരിന്തണ്ടനെന്നെ നായകനെ പുനരാവിഷ്‌കരിക്കുകയാണ് ചിത്രത്തിലൂടെ സംവിധായിക. രാജീവ് രവി, ബി അജിത്ത് കുമാര്‍, മധു നീലകണ്ഠന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

    • ലീല സന്തോഷ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X