കാറ്റ്, കടല്‍, അതിരുകള്‍ (2020)
Release date
31 Jan 2020
genre
കാറ്റ്, കടല്‍, അതിരുകള്‍ കഥ/ സംഭവവിവരണം
കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ കെ നിര്‍മ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്,കടല്‍,അതിരുകള്‍. അനു മോഹനാണ് ചിത്രത്തിലെ നായകന്.ലിയോണ ലിഷോയ് ആണ് ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം കൈലാഷ്,ഡോ വേണുഗോപാല്‍ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹസീന എസ് കാനവും സുരേഷ് മങ്കടയുടെയും വരികള്‍ക്ക് കെ വി അബുട്ടി,വിഷ്ണു മോഹന്‍സിതാര എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie കാറ്റ്, കടല്‍, അതിരുകള്‍ with us? Please send it to us ([email protected]).