Malayalam»Movies»Kattu Kadal Athirukal
    കാറ്റ്, കടല്‍, അതിരുകള്‍

    കാറ്റ്, കടല്‍, അതിരുകള്‍

    Release Date : 31 Jan 2020
    1.5/5
    Critics Rating
    1.5/5
    Audience Review
    കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ കെ നിര്‍മ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്,കടല്‍,അതിരുകള്‍. അനു മോഹനാണ് ചിത്രത്തിലെ നായകന്‍.ലിയോണ ലിഷോയ് ആണ് ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം കൈലാഷ്,ഡോ വേണുഗോപാല്‍ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹസീന എസ് കാനവും സുരേഷ് മങ്കടയുടെയും വരികള്‍ക്ക് കെ വി അബുട്ടി,വിഷ്ണു മോഹന്‍സിതാര എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.

    • സമദ് മങ്കട
      Director
    • ഷാജി ഇ കെ
      Producer
    • വിഷ്ണു മോഹന്‍സിത്താര
      Music Director
    • ഹസീന എസ് കാനം
      Lyricst
    • സുരേഷ് മങ്കട
      സുരേഷ് മങ്കട
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X