കാറ്റ്, കടല്‍, അതിരുകള്‍
കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ കെ നിര്‍മ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്,കടല്‍,അതിരുകള്‍. അനു മോഹനാണ് ചിത്രത്തിലെ നായകന്‍.ലിയോണ ലിഷോയ് ആണ് ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം കൈലാഷ്,ഡോ വേണുഗോപാല്‍ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹസീന എസ് കാനവും സുരേഷ് മങ്കടയുടെയും വരികള്‍ക്ക് കെ വി അബുട്ടി,വിഷ്ണു മോഹന്‍സിതാര എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.
കാറ്റ്, കടല്‍, അതിരുകള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കാറ്റ്, കടല്‍, അതിരുകള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications