കാറ്റും മഴയും
ഉണ്ണിമുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് കാറ്റും മഴയും. മീര നന്ദന്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇര്‍ഷാദ്, മാമുക്കോയ, ശ്രീജിത്ത് കൈവേലി, കൊച്ചുപ്രേമന്‍, രോഹിത് മേനോന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സല്‍ റോസ പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍സ്, ലൈന്‍ ഓഫ് കളേഴ്‌സ് പ്രൊഡക്ഷന്‍സ്...
കാറ്റും മഴയും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കാറ്റും മഴയും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications