കിളിച്ചുണ്ടൻ മാമ്പഴം
ശ്രീനിവാസന്റെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, സൗന്ദര്യ, സീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് 'കിളിച്ചുണ്ടൻ മാമ്പഴം'. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാഗരിഗ റിലീസ് ആണ്. ബി ആർ പ്രസാദ് രചിച്ച ഇതിലെ പ്രശസ്ത്ത ഗാനങ്ങൾക്ക് വിദ്യാസാഗർ ആണ് സംഗീതം പകർന്നിരിക്കുന്നത്.
കിളിച്ചുണ്ടൻ മാമ്പഴം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കിളിച്ചുണ്ടൻ മാമ്പഴം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications